ഹയർസെക്കൻഡറി വിദ്യാർത്ഥികൾ 'സ്വയം അറിയുക',ജീവിതനൈപുണി വളർത്തുക എന്നീ ആശയങ്ങളെ അടിസ്ഥാനമാക്കി ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചതാണ് സൗഹൃദ ക്ലബ്ബ്. നമ്മുടെ സ്കൂളിൽ 2017 -18 അധ്യയന വർഷമാണ് സൗഹൃദ ക്ലബ് ആരംഭിച്ചത്.