Creative Corner
മാഗസിൻ എല്ലാ വർഷവും കുട്ടികളുടെ സാഹിത്യവാസനയെ പ്രോത്സാഹിപ്പിച്ചു കൊണ്ടും സർഗാത്മകതയെ പുറത്തു കൊണ്ടു വരാനും സ്കൂൾ മാഗസിൻ പുറത്തിറക്കാറുണ്ട്. ഡിജിറ്റൽ മാഗസിനും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നിർമിക്കാറുണ്ട്.