സ്പോർട്സ് & ഗെയിംസ്
സ്കൂളിലെ 400 മീറ്റർ സിന്തറ്റിക് ട്രാക്ക് എന്ന സ്വപ്നപദ്ധതി പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നു. നെറ്റ്ബാൾ, വോളിബാൾ, ഫുട്ബാൾ, അത്ലറ്റിക്സ് എന്നിവയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം കൊടുക്കുന്നു. സ്കൂൾതല സ്പോർട്സിൽ മികവ് തെളിയിക്കുന്നവരെ സബ്ജില്ല, ജില്ലാ, സംസ്ഥാന തലങ്ങളിലേക്ക് തയ്യാറാക്കിയതിൽ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.
