Club Details

കരിയർ ഗൈഡൻസ് യൂണിറ്റ്

 കണ്ണാടി ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ 2005-2006 വർഷത്തിൽ കരിയർ ഗൈഡൻസ് യൂണിറ്റ് ആരംഭിച്ചു. ഓരോ വർഷവും വിപുലമായ രീതിയിൽ കുട്ടികളുടെ കരിയർ സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കാനും ഉന്നത വിദ്യാഭ്യാസ രംഗത്തെ സാധ്യതകളും തൊഴിലവസരങ്ങളും മനസ്സിലാക്കാനും ഉതകുന്ന സെമിനാറുകൾ ക്ലാസുകൾ എക്സിബിഷൻ എന്നിവ നടത്തിവരുന്നു. നിലവിലെ കൺവീനർ സുഷമ.വി മാക്സ് അധ്യാപികയാണ്

Listen To Hello Kannadi 82.O