Club Details

ഭൂമിശാസ്ത്രം ലാബ്‌

പ്രവർത്തനങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങൾ        

1)ടെക്സ്റ്റ്‌ ബുക്ക്ലേ പാoഭാഗങ്ങൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുവാൻ സഹായിക്കുന്നു

2)കാലാവസ്ഥ അളക്കുന്നതിനുള്ള ഉപകാരണങ്ങളെ പരിചയപ്പെടുന്നതിനോടൊപ്പം അത് അളക്കുന്നതെങ്ങനെ ennu പഠിക്കുന്നു                

3)മാപ്പുകൾ, ചാർട്കൾ എന്നിവ തയ്യാറാക്കുന്നത് എങ്ങനെയെന്നു പഠിക്കുന്നു

4)ടോപ്പോഷീ റ്റുകളെക്കുറിച്ച് വിശദമായി പഠിക്കുന്നു      

5)കമ്പ്യൂട്ടർ ഉപയോഗിച്ചു മാപ്, ഗ്രാഫ് എന്നിവ തയ്യാറാക്കുന്ന വിധം മനസിലാക്കുന്നു

6)ആധുനിക സംവിധാനങ്ങളായ GIS, GPS എന്നിവ പരിചയപ്പെടുന്നു

Listen To Hello Kannadi 82.O