Club Details

ജൻഡർ ക്ലബ്

കുടുംബശ്രീ പ്രവർത്തനങ്ങളുടെ ഭാഗമായി ലിംഗ വിവേചനം ഇല്ലാത്ത ഒരു
തലമുറയെ
സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഒരു ജൻഡർ ക്ലബ് പ്രവർത്തനം
നടത്തുന്നുണ്ട്.
സമിതി അംഗങ്ങൾ:-
1. ജിഷ വി( അധ്യാപിക, ജൻഡർ ക്ലബ് കോർഡിനേറ്റർ )
വിദ്യാർത്ഥികൾ :-
1. അരുണാദേവി -9. D
2.അനുശ്രീ 9. C
3.ജിഷ്ണു പ്രകാശ്- 10. C
4.ഫർസിൻ -10. E

Listen To Hello Kannadi 82.O