
ഹിന്ദി ഭാഷയുടെ ഉന്നമനത്തിനു വേണ്ടിയും ഹിന്ദി ഭാഷ കൂടുതൽ കുട്ടികളുടെ
സംസാര ഭാഷയാക്കിമാറ്റുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു ക്ലബ്ബ് ആണ് ഹിന്ദി
ക്ലബ്ബ്.ഒരുപാട് കുട്ടികൾ ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനായി
മുന്നോട്ടു വരുന്നുണ്ട്.