Club Details

ഗണിത ക്ലബ്‌

മികവിലേക്ക് കുതിക്കാനൊരുങ്ങി ഗണിതം മുൻവർഷങ്ങളിലെ വിജയങ്ങൾ നേടിത്തന്ന
ആത്മവിശ്വാസത്തോടെ കൂടുതൽ മികവിലേക്ക് മുന്നേറാനുള്ള തയ്യാറെടുപ്പിനായി 2021-22
വർഷത്തെ സ്കൂൾ ഗണിതക്ലബ്ബിന്റെ രൂപീകരിച്ചു. ഗണിതാധ്യാപ കരുടെ നേതൃത്ത്വത്തിൽ
നടന്ന യോഗത്തിൽ കണ്ണവീനറെയും ജോയിന്റ് കൺവീനറെയും തിരഞ്ഞടുക്കപ്പെട്ടു
ഗണിത പ്രവർത്തനങ്ങൾ
---------------------------
ഗണിത ശില്പ്പശാല
ഗണിത ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഗണിതത്തിനോട് താത്പര്യം ഉണ്ടാകുവാനും
കളികളിലൂടെ ഗണിതം പഠിക്കുവാനും ശില്പ്പശാല സംഘടിപ്പിക്കും
പാസ്കൽ ദിന സെമിനാർ, ഗണിത മാജിക്ക് . ക്ലാസ് തലത്തിൽ പാസ്കൽ ദിന സെമിനാറും ,
ഗണിത ചരിത്ര സെമിനാറും  നടത്തും  ഫിബനോച്ചി അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള ക്ലബ്
യോഗം നടത്തും . ഫിബനോച്ചി.ശ്രേണിയെക്കുറിച്ച് സെമിനാർ, പാസ്കൽ
ചരിത്രത്തെക്കുറിച്ചുള്ള സ്ലൈഡ് ഷോ ഇവ നടത്തി. ക്ലാസ്സ്‌ തലത്തിൽ ഗണിത കോർണർ,
ഗണിത ചുവർപതിപ്പ് എന്നിവ സജ്ജമാക്കി.  സ്കൂൾ തലത്തിൽ ഗണിത ബുള്ളറ്റിൻ ബോർഡ്
പ്രാവർത്തികമാക്കും

Listen To Hello Kannadi 82.O