
Maths Club
ദൈനം ദിന പ്രവർത്തനങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു വിഷയമാണ് ഗണിതം .
അതുകൊണ്ടു തന്നെ കുട്ടികളുടെ ഒരു പേടി സ്വപ്ന വുമാണ്. ഗണിത ശാസ്ത്ര
ക്ലബ്ബിന്റെ ഉദേശ്യം ഗണിതത്തെ കൂടുതൽ ആയാസരഹിതമായി സമീപിക്കാനുള്ള
മാർഗങ്ങൾ അവ ലമ്പിക്കലാണ്.
ലക്ഷ്യങ്ങൾ
ഗണിതത്തിന്റെ അടിസ്ഥാന തത്വങ്ങൾ കുട്ടികളിൽ എത്തി ക്കുക.
കുട്ടികളുടെ ഗണിതത്തിലുള്ള കഴിവുകൾ പരി പോഷിപ്പി ക്കുക.
സംസ്ഥാനത്തിനകത്തും പുറ ത്തുമുള്ള ഗണിത ശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ
പങ്കെ ടുപ്പിക്കുക.
ഗണിത ശാസ്ത്ര ത്തെ അടിസ്ഥാനപെടുത്തിയുള്ള ഉന്നത വിദ്യാഭ്യാസ മേഖലകൾ
പരിചയ പെടുത്തുക
പ്രവർത്തനങ്ങൾ
ഗണിത ശാസ്ത്ര ലാബ് വഴി ഗണിത ശാസ്ത്ര ആശ യങ്ങൾ നല്ലരീതിയിൽ കുട്ടി കളി
ലേക്ക് പകർന്നു നൽ കുന്നു.
ഗണിത ശാസ്ത്ര ക്ലബ്ബ്, ഗണിത അദ്ധ്യാപകരും ഗണിതത്തേട് ആഭിമുഖ്യമുള്ള
കുട്ടികളയും ചേർത്ത് ക്ലബ്ബ് പ്രവർത്തനം നടത്തുന്നു.
ക്ലബ്ബിന്റെ ചില പ്രധാന പ്രവർത്തനങ്ങൾ
ഗണിത ശാസ്ത്ര മേള
ക്വിസ്സ് മത്സരം
ദിനാചരണങ്ങൾ
Talent search പരീക്ഷകൾ
ഗണിതമത്സരങ്ങൾക്കുള്ള
പരിശീലനം
ഗണിത ശാസ്ത്ര മാഗസി നുകൾ